മണ്ണാർക്കാട്: നഴ്സിങ് ഹോമിന് സമീപം മടത്തിൽകുണ്ടിൽ ബഷീർ (68) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ആരിഫ, ആത്തിഖ, അസ്ലം, റജില, സഫീല.
മരുമക്കൾ: സലീം, ഹാശിർ, ഹക്കീം, മുബാറക്, സുനീറ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മണ്ണാർക്കാട് വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.