കണ്ണൂർ: മുണ്ടേരിമൊട്ട ബൈത്തുൽ ഫിദയിൽ കെ.വി. നൗഷാദ് (50) നിര്യാതനായി. പിതാവ്: പരേതനായ പാറക്കൽ മൂസ. മാതാവ്: സിറ്റിയിലെ പരേതയായ കൂവന്റെവിട സുബൈദ. ഭാര്യ: ജമീല. മക്കൾ: യാസീൻ, ഫിദ. സഹോദരങ്ങൾ: നാസർ, മുഹമ്മദ് അലി, ഹാരിസ്, സാജിദ, തഫ്സീറ, റസീന, അശ്റഫ്, നൂറുദ്ദീൻ.