മയ്യിൽ: കയരളം കൊവുപ്പാട് കരിയിൽ ബിന്ദു (47) നിര്യാതയായി. പരേതനായ കരിയിൽ നാരായണന്റെയും ടി. ദാക്ഷായണിയുടെയും മകളാണ്. ഭർത്താവ്: സുനിൽകുമാർ (അരിമ്പ്ര). മക്കൾ: നിതാര, അഭിന. മരുമകൻ: സുബിൻ (പള്ളിക്കുന്ന്). സഹോദരങ്ങൾ: ബാബു, സതീശൻ, ഷീല.