പാനൂർ: പത്തായക്കുന്നിലെ പാലിയംകണ്ടി ശ്രീധരൻ (83) നിര്യാതനായി. പരേതരായ കരുവാന്റ വളപ്പിൽ കുഞ്ഞമ്പുവിന്റെയും പാഞ്ചാലിയമ്മയുടെയും മകനാണ്. ഭാര്യ: സരോജിനി (വള്ള്യായി). മകൾ: ശ്രീജിനി. മരുമകൻ: വിനീത് (എൻജിനീയർ, ഗൾഫ്). സഹോദരങ്ങൾ: പരേതരായ കുമാരൻ, നാണി, ജാനു, രോഹിണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പയ്യാമ്പലം ശ്മശാനത്തിൽ.