തലശ്ശേരി: കാവുംഭാഗം രമേഷ് ദീപ്തിയിലെ പി.പി. മോഹന്‍ ബാബു (63) നിര്യാതനായി. റിട്ട. സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമീഷണറായിരുന്നു. ഭാര്യ: ലതിക (റിട്ട. ഇന്‍ഡസ്ട്രീസ് ഓഫിസര്‍). മക്കള്‍: കൃപാൽ ശങ്കര്‍ (ഡിസ്നി ഹോട്ട്സ്റ്റാര്‍ ബംഗളൂരു), ധനഞ്ജയ് ശങ്കര്‍ (ഫിലിം ഡയറക്ടര്‍). മരുമക്കള്‍: ശരണ്യ, രമ്യ. സഹോദരങ്ങള്‍: പി.പി. രമേഷ് ബാബു (വനവാസി കല്യാണ്‍ ആശ്രമം അഖിലേന്ത്യ സഹസംഘടന സെക്രട്ടറി, ഗുവാഹതി), ദുര്‍ഗ വേണുഗോപാല്‍, പി.പി. സുരേഷ് ബാബു (ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ ഫോറസ്റ്റ് മിനി സര്‍വേ, കോഴിക്കോട്, ആര്.എസ്.എസ് ഉത്തരകേരള പ്രാന്ത സഹകാര്യവാഹ്), പി.പി. മീരാഭായി (ഇരിട്ടി ബി.ഡി.ഒ, രാഷ്ട്ര സേവിക സമിതി സമ്പർക്ക പ്രമുഖ്), പരേതനായ ദിനേഷ് ബാബു.