ഉരുവച്ചാൽ: നെല്ലൂർ തായോത്ത്കച്ചിപ്രത്തു ഉമ്മിയ്യ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സു. മക്കൾ: മുഹമ്മദ്, കുഞ്ഞാമി, നസീമ, മുസ്തഫ, പോക്കു. മരുമക്കൾ: കാദർ, ഇസ്മായിൽ. സഹോദരിമാർ: പരേതരായ ഉമ്മാത്ത, നബീസ (ഇരുവരും വേങ്ങാട്).