പാപ്പിനിശ്ശേരി: വെൽഫെയർ സ്കൂളിന് സമീപം താമസിക്കുന്ന ചന്ത്രോത്ത് ശശിധരൻ (58) നിര്യാതനായി. പരേതരായ അച്ചുതൻ -പാഞ്ചാലി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: ചന്ദ്രൻ, നന്ദിനി, ഉഷ, ഗിരീശൻ, പരേതയായ വിമല.