കൂത്തുപറമ്പ്: നരവൂരിലെ റജീന നിവാസിൽ എൻ.കെ. സുശീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. ബാലൻ. മക്കൾ: വി.കെ. റെജിന, വി.കെ. ഷീന, വി.കെ. റീന, വി.കെ. റിജീഷ്. മരുമക്കൾ: ശശിധരൻ വടകര, കനകരാജ് വടക്കുമ്പാട്, രാജീവൻ ചുങ്കം. സഹോദരങ്ങൾ: ശിവദാസൻ മേലൂർ, പരേതരായ ശ്രീധരൻ, ബാലൻ, ശാന്ത (മേലൂർ).