കൂത്തുപറമ്പ്: കോളയാട് ആര്യപറമ്പിലെ കുന്നപ്പള്ളി ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: ഷിബു (മാനേജർ, ദേവ് സിനിമാസ്, കാണിച്ചാർ). മരുമകൾ: രശ്മി.