അഴിയൂർ: പൂഴിത്തല സുരേഷ് ഭവനിൽ പി.പി. ശശിധരൻ (72) നിര്യാതനായി. അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം ഡയറക്ടറാണ്. പൂഴിത്തലയിലെ പരേതരായ മുൻകാല വ്യാപാരി കുഞ്ഞാണ്ടിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: സമിത്, ഷമിലി നിതീഷ്. മരുമക്കൾ: നിതീഷ്, മമത. സഹോദരങ്ങൾ: അശോകൻ, ഡോ. സതി വേണുഗോപാൽ, സുരേഷ് ബാബു, പരേതരായ സോമൻ, പത്മ.