പരവനടുക്കം: ഉളിയത്തടുക്ക ഭഗവതി നഗറിൽ താമസിക്കുന്ന തായന്നൂർ തൈവളപ്പിൽ രാഘവൻ (62) നിര്യാതനായി. പരേതരായ പക്കീരന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: കെ. നളിനി. മക്കൾ: രാഹുൽ (മർച്ചന്റ് നേവി), റോഹൻ (ഐ.ടി ബംഗളൂരു). മരുമകൾ: ശ്രീപ്രിയ. സഹോദരങ്ങൾ: ടി. നാരായണി, സാവിത്രി, ശ്രീധരൻ, പരേതനായ നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.