മുഖദാർ: മരക്കാൻ കടവ് പറമ്പ് പി.സി.കെ ഹൗസിൽ പരേതരായ പി.സി. ഉമ്മറിന്റെയും ആമിനബിയുടെയും മകൻ അഹമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: കച്ചിബി. മകൻ: സജീർ അഹമ്മദ് (ദുബൈ). സഹോദരങ്ങൾ: പരേതയായ സുഹറാബി, അബ്ദുൽ റസാഖ്, അബ്ദുറഹ്മാൻ, ജമീല, ആയിശബി.