മാവൂർ: ചെറൂപ്പ ചേനൂറ്റിൽ പ്രദീപ് (56) നിര്യാതനായി. ഭാര്യ: റീന മുണ്ടക്കൽ. മക്കൾ: നീനു, നമ്യ. സഹോദരങ്ങൾ: പ്രമീള, പ്രമോദ്, ചിത്ര, പ്രീത. സഞ്ചയനം ശനിയാഴ്ച.