തലക്കുളത്തൂർ: പറപ്പാറ ഖാദിബോർഡിന് സമീപം മുണ്ടോത്ത് ജാനു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടോത്ത് മാധവൻ നായർ. മക്കൾ: രവീന്ദ്രൻ, ശാന്ത, ബീന, പ്രേമൻ, ബിന്ദു, റീന. മരുമക്കൾ: പ്രഭാകരൻ, ബാലൻ, വിനോദ്, സുരേന്ദ്രൻ, സാവിത്രി, സിന്ധു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.