കോഴിക്കോട്: തലക്കുളത്തൂർ പറമ്പത്ത് കൈതയിൽ ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ. മക്കൾ: യൂനുസ്, മൻസൂർ, നൗഷാദ്. മരുമക്കൾ: ബീന, നസീന, തഹ്മിന.