കടലുണ്ടി: മണ്ണൂർ ചെട്ടികുളങ്ങര താഴെ ഒലുമ്പൻ കണ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുരേഷ്, സജി. മരുമക്കൾ: ലസി, സന്തോഷ് (ചെട്ടിപ്പടി). സഹോദരങ്ങൾ: കുഞ്ഞാത്തൻ, സൗമിനി, രാധ.