വെസ്റ്റ് കൂടത്തുംപൊയിൽ: ശ്രീമതി കെ. തട്ടാരി (72) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ കീഴാലഞ്ചേരി. മക്കൾ: സംഗീത (ഫാം ഫെഡ് ഇംഗ്ലീഷ് പള്ളി), ബിന്ദു (ബെസ്റ്റ് അക്കാദമി കുന്ദമംഗലം). മരുമക്കൾ: അനുൽകുമാർ, ആത്മകുമാർ. സഹോദരങ്ങൾ: ശ്രീനിവാസൻ, വാസു, കൃഷ്ണൻ, ശ്രീധരൻ, സുമതി, പരേതനായ അപ്പുകുട്ടി. സഞ്ചയനം ശനിയാഴ്ച.