തിരുവമ്പാടി: പുന്നക്കൽ ജോസഫ് വല്ലനാട്ട് ( കുഞ്ഞേപ്പ് -96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ കുളത്തുവയൽ കൊരട്ടി കുന്നേൽ കുടുംബാംഗം. മക്കൾ: സണ്ണി, ബേബി, തങ്കച്ചൻ, സോഫിയ. മരുമക്കൾ: ലിറ്റി പൂവത്തിനാൽ (കക്കാടംപൊയിൽ), ലിസി അറക്കൽ (വയനാട്), ഷൈജ അറക്കൽ (കൂടരഞ്ഞി), ബിനോയ് കളപ്പുരക്കൽ (കൂടരഞ്ഞി).