കൂട്ടാലിട: നരയംകുളം തൈക്കണ്ടി മുരളിയുടെ മകൾ അഭിരാമി (18) നിര്യാതയായി. നഴ്സിങ് വിദ്യാർഥിയായിരുന്നു. മാതാവ്: ലിജി. സഹോദരൻ: അഭിഷേക് (സ്കൂൾ വിദ്യാർഥി).