കുന്ദമംഗലം: പരേതനായ ഭൂപതി ഇമ്പിച്ചാലി ഹാജിയുടെ ഭാര്യ നെടുങ്കണ്ടത്തിൽ ആമിന (90) നിര്യാതയായി. മക്കൾ: ആമിന, മറിയ, പരേതയായ സലീമ, ജാബിർ, ഉസ്മാൻ കുട്ടി, റഫീഖ്, ജലീൽ, റസീന, ഷമീർ, ജസീമ, ഷംസിദ. മരുമക്കൾ: അബ്ദുൽ കരീം കൊടുവള്ളി, പരേതനായ മമ്മദ് കോയ മൂഴിക്കൽ, അബ്ദുറഹീം കരുവംപൊയിൽ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി), മജീദ് പൂനൂർ (റിട്ട. അധ്യാപകൻ ചക്കാലക്കൽ സ്കൂൾ), ഇബ്രാഹിം ഓമശ്ശേരി (ഖത്തർ), സലാഹുദ്ദീൻ കാരന്തൂർ (എൻജിനീയർ ദുബൈ), എം.എ. സുമയ്യ മൂഴിക്കൽ, സി.വി. സുഹറ മൂഴിക്കൽ, സീനത്ത് കിണാശ്ശേരി, അസ്മ ചെലവൂർ.