പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിലെ മഠത്തിൽ താഴ നാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. സഹോദരങ്ങൾ: പരേതനായ കണാരൻ (കളത്തിൽ), ലീല.