കോഴിക്കോട്: പറമ്പിൽകടവ് ആറാട്ടങ്ങൽ പാത്തുമ്മാബി (70) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുബാറക്, ഹിദായത്ത്, അബ്ദുറഹീം, ഖയിസ്, അഫ്സത്തുല്ല. മരുമക്കൾ: റഹ്മത്ത്, ബൽക്കീസ്, ശംസിയ, അസ്മാബി, ഖദീജ, സുബൈദ.