തിരുവമ്പാടി: പാതിരമണ്ണ് ആലുള്ളകണ്ടി എ.കെ. ദാമോദരൻ (75) നിര്യാതനായി. ഭാര്യ: ലീല മാനിപുരം. മക്കൾ: ഷീബ, ഷാബു, ഷിബു. മരുമകൾ: ബിനിത പറമ്പടി. സഹോദരിമാർ: ദേവകി, കാർത്യായനി, കമല, ലീല.