മുക്കം: നീലേശ്വരം കൊണ്ടോട്ടി പറമ്പൻ കെ.പി. മൊയ്തീൻ കുട്ടി ഹാജി (91) നിര്യാതനായി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്, തിരുവമ്പാടി സഹകരണ ബാങ്ക് ഡയറക്ടർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം, മുസ് ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതരായ ഉമ്മത്തി, ഖദീജ. മക്കൾ: അബ്ദുൽ അസീസ്, മഹമ്മൂദ്, അഷ്റഫ്, കുഞ്ഞിമുഹമ്മദ്, അബ്ദുൽ സമദ്, നജുമുദ്ദീൻ, സുബൈദ, നഫീസ, ഫാത്തിമ. മരുമക്കൾ: നാസർ, കുഞ്ഞാലി, ചേക്കു, റുക്കിയ, സജ്ന, സാഫിറ, ഫൗസിയ, സജ്ന, മുംതാസ്.