എകരൂൽ: കരുമല കുനിയിൽ ലീല (73) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.വി. ബാലൻ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ബീന (പട്ടർപാലം), എൻ.വി. ബിജു. മരുമക്കൾ: ഷിജി (താമരശ്ശേരി), പരേതനായ ബാബു (പട്ടർ പാലം). സഹോദരങ്ങൾ: പ്രേമൻ, ഗിരീഷ്, തങ്കമണി, സുലോചന. സഞ്ചയനം വ്യാഴാഴ്ച.