എകരൂൽ: പുതിയേടത്ത് ഹൈമാവതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുനിൽകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), അനിൽകുമാർ, ഷഹീർ. മരുമക്കൾ: അജിത (നടുവണ്ണൂർ), റീന (വടകര), ശ്രീകല (കേണിച്ചിറ). സഹോദരങ്ങൾ: സുധാകരൻ, രാധ, ശ്യാമള, പരേതരായ ബാലൻ, കൃഷ്ണൻ, ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച 12ന് വീട്ടുവളപ്പിൽ.