പെരുമണ്ണ: കോൺഗ്രസ് നേതാവ് പയ്യടിമേത്തൽ പുതിയപ്പുറത്ത് വീട്ടിൽ എൻ.വി. ഉണ്ണിമാധവൻ (62) നിര്യാതനായി. ഭാര്യ: കോമളവല്ലി (പെരുമണ്ണ സർവിസ് സഹകരണ ബാങ്ക്). മക്കൾ: ഡോ. ദീപക്, ദൃശ്യ. പരേതരായ കുഞ്ഞൻ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വേണുഗോപാലന്‍, ശാന്ത, ലീല, സുനിൽ. സഞ്ചയനം ശനിയാഴ്ച.