അത്തോളി: കുന്നത്തറ കുറുവാളൂർ തുളുത്തൂർ ലക്ഷ്മി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ മാസ്റ്റർ. മക്കൾ: സത്യവതി, ദേവദാസൻ (റിട്ട. ഹെഡ്മാസ്റ്റർ, മൊടക്കല്ലൂർ എ.യു.പി. സ്കൂൾ), മോഹനൻ, ബാബു തുളുത്തൂർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), അനിതാഭായ്. മരുമക്കൾ: ബാലൻ കുന്നത്തറ (റിട്ട. അധ്യാപകൻ, മൊടക്കല്ലൂർ എ.യു.പി. സ്കൂൾ), ശ്രീകല (റിട്ട. അധ്യാപിക, ജി.എം.യു.പി സ്കൂൾ, അത്തോളി), വിനീത (ജി.യു.പി സ്കൂൾ പരപ്പനങ്ങാടി), രത്നബിന്ദു (പ്രധാനാധ്യാപിക പി.വി.എസ് ഹൈസ്കൂൾ, എരഞ്ഞിക്കൽ), ബാബു (റിട്ട. ബി.എസ്.എൻ.എൽ മലാപ്പറമ്പ്).