വാണിമേൽ: താവോട്ട് മുക്കിലെ തേറുപറമ്പത്ത് അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി (70) നിര്യാതയായി. മക്കൾ: റംല, സമീറ, ലത്തീഫ്, ഹാജറ. മരുമക്കൾ: അമ്മദ് കോടിയുറ, കുഞ്ഞബ്ദുല്ല വാണിമേൽ, ഇസ്മായിൽ വെള്ളിയോട്, നജ്മ തെരുവംപറമ്പ്. സഹോദരങ്ങൾ: അശ്റഫ്, അന്ത്രു, മൊയ്തു, അമ്മദ്, സൂപ്പി, ഖദീജ, നഫീസ, സഫിയ, ഫാത്തിമ, ആയിഷ, സാറ, നസീമ, സുബൈദ, സുലൈഖ, മറിയം.