എകരൂൽ: ഇയ്യാട് പിലാത്തോട്ടത്തിൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ മുണ്ടക്കൽ (എകരൂൽ). മക്കൾ: ഖദീജക്കുട്ടി, ഹാജറ, അബ്ദുൽ ലത്തീഫ്, അഷ്റഫ്, സഫീന. മരുമക്കൾ: മുഹമ്മദ് (കൊടോളി), റിയാസ് (അത്തോളി), അസ്മ (പാലങ്ങാട്), സമീറ (എകരൂൽ), പരേതനായ അബ്ദുസ്സലാം (വീര്യമ്പ്രം).