കൊടിയത്തൂർ: പന്നിക്കോട് ചെറുവക്കാട് ഇല്ലത്ത് ഉണിക്കാളി അന്തർജനം (93) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പൂതിരി. സഹോദരി: പരേതയായ ഗൗരി അന്തർജനം (പെരിങ്ങൊളം പുല്ലങ്ങോട്ട് ഇല്ലം).