പാലക്കാട്: റെയിൽവേ കോളനി ശിവാനന്ദ നഗർ ഐശ്വര്യ റോഡ് സൃഷ്ടി വീട്ടിൽ ഡോ. രവികീർത്തി റാവുവിന്റെ ഭാര്യ സുമംഗല (62) നിര്യാതയായി. മക്കൾ: പ്രഭാസ, പ്രദ്യുമ്ന (യു.എസ്). സഹോദരങ്ങൾ: സൂര്യനാരായണ ശർമ, അരവിന്ദ് ശർമ (യു.എസ്), വൈജയന്തി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.