ചെർപ്പുളശ്ശേരി: ലക്ഷ്മി നഗർ മൽമൽകുന്ന് കാർത്യായനി(88) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: ശശിധരൻ, രാജേന്ദ്രൻ ചന്ദ്രൻ, വിജയൻ. മരുമക്കൾ: സരള, ജയശ്രീ, ഷീജ, സുനിത.