അലനല്ലൂർ: വഴങ്ങല്ലിയിൽ താമസിക്കുന്ന പരേതനായ പാറോപറമ്പിൽ ശിവരാമന്റെ മകൻ ഷാജി (52) നിര്യാതനായി. ഭാര്യ: ഷീന. മാതാവ്: പരേതയായ അമ്മിണി. മക്കൾ: സ്നേഹ, ശ്രേയ.