അണ്ടത്തോട്: പാലപ്പെട്ടി കാപ്പിരിക്കാട് സ്കൂളിന് പടിഞ്ഞാറ് നാലകത്ത് സിദ്ദീഖ് (82) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുലൈമാൻ, ഹുസ്സൻ, അബു, കാദർ, മുംതാസ്. മരുമക്കൾ: അബ്ദുൽ റഹ്മാൻ, കദീജ, ബൽക്കീസ്, സൈനബ, നുസൈബ.