കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര തെക്ക് വശം താമസിക്കുന്ന കാച്ചപ്പിള്ളി ജോൺസന്റെ ഭാര്യ സീന(52) നിര്യാതയായി. മക്കൾ: അനയ, ആന്റണി അലൻ (റാസൽഖൈമ). മരുമകൻ: ജ്വോഷ്വാ (മറൈൻഷിപ്പിങ്).