കീഴ്പറമ്പ്: വെസ്റ്റ് പത്തനാപുരം പരേതനായ കിളിവാലൻ മൂച്ചിക്കൽ അഹമ്മദ്കുട്ടി യുടെ മകൻ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: സുഹറാബി (ആലിൻചുവട്). മക്കൾ: ലത്തീഫ്, നസീബ്, റഹ്മാബി, ഫർഹാന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (വെള്ളേരി), സൽമത്ത് (ആലിൻചുവട്), നുസൈബത്ത് (മുണ്ടംപറമ്പ്), ഫാറൂഖ് (ആലിൻ ചുവട്).