താനൂർ: ഓണക്കാട് മൊല്ലക്കാനകത്ത് ബിരിയാമു (85) നിര്യാതയായി. ഭർത്താവ്: നെറുങ്ങലിൽ യാഹു.
മക്കൾ: ബാവ, മുസ്തഫ, ജലീൽ, ഖദീജ, സഫിയ, സുബൈദ, ഷെരീഫ, പരേതനായ ഹുസൈൻ. മരുമക്കൾ: ലൈല, സുബൈദ, റസിയാബി, നസീമ. ഖബറടക്കം വ്യാഴാഴ്ച 9.30ന് പുത്തൻതെരു ജുമാമസ്ജിദ് ഖബർസ്ഥാനിൽ.