നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ കെ.പി. പുഷ്പ വേണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. ബാലകൃഷ്ണൻ. മക്കൾ: ബാലമുരളി (കുവൈത്ത്), ബാബുരാജ് (ദുബൈ), പരേതനായ ബനീഷ് രാജ് (കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ), പുഷ്പരാജ്. മരുമക്കൾ: ശിൽപ (കവ്വായി), ഷൈന (അജാനൂർ), സജിത (കോട്ടികുളം). സഹോദരങ്ങൾ: ഗോപിനാഥ് (പടന്നക്കാട്), സത്യഭാമ, ഭാരതി (കണിച്ചിറ), ഉമാദേവി (പടന്നക്കാട്), കമലാക്ഷി (കുശാൽ നഗർ), പരേതരായ രാമദാസ്, കേശവൻ, ഉഷ.