തൃക്കരിപ്പൂർ: ബീരിച്ചേരി മോലോത്ത് പണ്ടാരത്തിൽ പി. ശരീഫ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. അലി. മക്കൾ: പി. നിസാർ (കുവൈത്ത്), ജാഫർ, ബഷീർ, സുലൈമാൻ (ദുബൈ), ബുഷ്റ, അസ്മ. മരുമക്കൾ: ഹംസ, റസിയ, സുലൈഖ, സൽമത്ത്, ഷാജഹാൻ. സഹോദരങ്ങൾ: അബൂഹുറൈറ, സുഹറ, മിസ്രിയ.