ചൊക്ലി: പരിമഠത്തെ കുന്നുമ്മൽ റാബിയ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞഹമ്മദ്. മക്കൾ: സുഹറ, നസീമ, അഫ്സ, സൗജത്ത്, നവാസ്, അബ്ദുൽ കരിം, പരേതനായ അഷറഫ് (മഹിമ). മരുമക്കൾ: ഉമ്മർ, റഫീക്ക്, റഹിം, മുഹമ്മദലി, സാജിദ, ഷെർമിന, ഷബാന. സഹോദരൻ: കാദർ മാസ്റ്റർ.