കടമേരി: പുന്നൊളിക്കുനി അമ്മദ് (72) നിര്യാതനായി. ഭാര്യ: ജമീല (മുതുവടത്തൂർ). മക്കൾ: നൗഷാദ്, നജ്മൽ (ഇരുവരും ഒമാൻ), നൗഫൽ (അധ്യാപകൻ, പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ), നജീബ്. മരുമക്കൾ: മുഫീദ (പൈങ്ങോട്ടായി), ആയിഷ പുല്ലുക്കര (ഗവ. എച്ച്.എസ്.എസ് കല്ലാച്ചി), അസീല (മേപ്പയൂർ), റഫ്ന (അധ്യാപിക, കടമേരി യു.പി സ്കൂൾ).