പാനൂർ: പഴയകാല കോയമ്പത്തൂർ വ്യാപാരിയായിരുന്ന കടവത്തൂരിലെ എടവനപൊയില് കുഞ്ഞബ്ദുല്ല ഹാജി (89) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആയിഷ, മുഹമ്മദ്, അബൂബക്കർ, സക്കീന, അഫ്സൽ (ബംഗളൂരു), അൻസാർ (ദുബൈ). മരുമക്കൾ: പുത്തൻ പുരയിൽ ഹനീഫ (എലാങ്കോട്), വെള്ളിക്കണ്ടി ഉസ്മാൻ (ഉതുക്കുമ്മൽ), റഷീദ, മുഹ്സിന, ഹസീന, ഫര്‍സാന. സഹോദരങ്ങൾ: അയിഷു കോടോളിൽ, പരേതനായ അബൂബക്കർ കണ്ണോൾ.