തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം ജെ.ടി റോഡിലെ ഫെമിനാസിൽ ഒളിയിലക്കണ്ടി ഇസ്മായിൽ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫെമിന, നൗഫൽ, ഫൈസൽ, നിഹാൽ. മരുമക്കൾ: ഷാക്കിർ, അസ്ന, ആമിന.