വാരം: പുറത്തീൽ പുതുക്കുടി വളപ്പ് നാലുകെട്ട് വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി.എം. മുഹമ്മദ് മാഹിൻ (58) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷെർമിൻ, മുഹമ്മദ് ഷാൻ. മരുമകൻ: ഫർഹാൻ (ഖത്തർ).