കണ്ണൂർ: താണ കണ്ണൂക്കര ചോട്ടീസിൽ മൂര്യന്റകത്ത് അഷ്റഫ് (64) നിര്യാതനായി. വളപട്ടണം ആർ.ആർ ട്രഡേഴ്സ് മനേജിങ് പാർട്ട്ണറാണ്.
ഭാര്യ: തമ്മിട്ടോൺ നസീമ. മക്കൾ: ഫാത്തിമത്തുൽ റൈസ, ഫാത്തിമ റഷ, റിഷാൽ, പരേതനായ റിസ് വിൻ. മരുമക്കൾ: അക്ക് ബാബു, നിസാം (ഇരുവരും റിയാദ്).