കുറ്റ്യാടി: മൊകേരി ഒ.സി. സലീമിന്റെ ഭാര്യ സമീന (49) നിര്യാതയായി. പിതാവ്: കണ്ണങ്കൈ കുനിമ്മൽ മൂസ. മാതാവ്: സുബൈദ. മക്കൾ: സഫ, ഷർസാദ്, സിദാൻ. മരുമക്കൾ: ഷംസീർ നമ്പ്യാത്താംകുണ്ട്, ഫാരിസ ദേവർകോവിൽ.