വടകര: അഴിയൂർ പൂഴിത്തല സുരേഷ് ഭവനിൽ ശശിധരൻ (72) നിര്യാതനായി. വേണുഗോപാല ക്ഷേത്രം മുൻ പ്രസിഡന്റും ഡയറക്ടറുമാണ്. ഭാര്യ: ശോഭന. മക്കൾ: സമിത്, ഷമിലി. മരുമക്കൾ: നിതീഷ്, മമത. സഹോദരങ്ങൾ: അശോകൻ, ഡോ. സതിവേണുഗോപാൽ (പാത്തോളജി വിഭാഗം മേധാവി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ്), സുരേഷ് ബാബു, പരേതരായ സോമൻ, പത്മ.