വാണിമേൽ: കുയ്തേരി മാവുള്ള പറമ്പത്ത് മാമുണ്ടേരി അമ്മദ് (78) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റാബിയ, കുഞ്ഞബ്ദുല്ല. മരുമക്കൾ: സീനത്ത് ജാതിയേരി, ഒ.പി. മമ്മു വാണിമേൽ. സഹോദരങ്ങൾ: കുഞ്ഞാലി, പരേതരായ മൊയ്തു, സൂപ്പി.