നടുവണ്ണൂർ: കീഴ്കോട്ട് കടവ് പുളിഞ്ഞോളി പരേതനായ ആലി മാസ്റ്ററുടെ ഭാര്യ ആയിഷ (68) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ്, മുഹമ്മദ് ശരീഫ്, സാജിത, സുലൈഖ, അബ്ദുൽ ജലീൽ. മരുമക്കൾ: ബഷീർ കുനിയിൽ പേരാമ്പ്ര, അബ്ദുൽ ഹമീദ് കീഴരിയൂർ, സജ്ന ചേന്ദമംഗല്ലൂർ, നസീറ മുളിയങ്ങൽ.